പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ 40-ാം അടിയന്തിരം ജൂലൈ 5ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ വച്ച് നടക്കും. രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് ആശിര്‍വാദവും അടിയന്തിര സദ്യയും നടക്കും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജിജി തോംസണ്‍ ഐ.എ.എസ് അനുസ്മരണ സന്ദേശം നല്‍കും
2014, ജൂലൈ 3, വ്യാഴാഴ്‌ച
വലിയ ബാവായുടെ 40-ാം അടിയന്തരം ജൂലൈ 5-ന്
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ 40-ാം അടിയന്തിരം ജൂലൈ 5ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ വച്ച് നടക്കും. രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് ആശിര്‍വാദവും അടിയന്തിര സദ്യയും നടക്കും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജിജി തോംസണ്‍ ഐ.എ.എസ് അനുസ്മരണ സന്ദേശം നല്‍കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)