2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച
സാന്ത്വനഭവനം സന്ദർശിച്ചു
പുതുപ്പള്ളി വലിയപള്ളിയിൽ വൃദ്ധജനങ്ങളുടെ ആരോഗ്യവും മാനസികോല്ലാസവും ലക്ഷ്യമിട്ടു നടത്തിവരുന്ന സാന്ത്വനഭവനം പകൽവീട് കോട്ടയം ഭദ്രാസന സഹായമെത്രാൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് സന്ദർശിച്ചു.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ ( Atom )