പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽനിന്നു പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനു- ബന്ധിച്ചു നടത്തുന്ന പഴയ സെമിനാരി വാഹന തീർഥാടനം 22/02/2017 5.30ന് പുറപ്പെടും. പള്ളിവക പാറയ്ക്കൽകടവ് കുരിശടിയിൽ മാസാവസാന ബുധനാഴ്ച നടക്കുന്ന സന്ധ്യാനമസ്കാരം ഉണ്ടായിരിക്കില്ല.