2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
പുതുപ്പള്ളി പള്ളിയില്‍ ആദ്യവെള്ളി ധ്യാനം
പുതുപ്പള്ളി വലിയ പള്ളിയില്‍ ഇന്ന് (1st August)
10.30ന് ധ്യാനം. ഫാ. ജോണ്‍ പി. ജോണ്‍ കൂത്താട്ടുകുളം പ്രസംഗിക്കും.
11.30 ന് കുര്‍ബാന.
01 pm (ഒന്നിന് ) സ്‌നേഹവിരുന്ന്.
05.30 ന് കവല കുരിശിന്‍തൊട്ടിയില്‍ സന്ധ്യാ നമസ്‌കാരം.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം