പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു വര്‍ഗീസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാർക്കോസ് ജോണ്‍, ഫാ. ഇട്ടി തോമസ്, ട്രസ്റ്റിമാരായ ജേക്കബ് ഫിലിപ്പ്, മാത്യു കൊക്കുറ എന്നിവരുടെ സാനിധത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളി മൈതാനത്ത് സമാധാനത്തിന്റെ പ്രതീകമായ ഒലിവ് വൃക്ഷത്തൈ നട്ടു. ഇന്ത്യയില്‍ പലസ്ഥലത്തും വ്യാപക അടിസ്ഥാനത്തില്‍ വിവിധതരം ഒലിവ് വൃക്ഷങ്ങള്‍ നടുന്നുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ ഇവ വളരുമെന്ന് അല്‍ ഒലിവ് ഇന്ത്യ സിഇഒ അലക്‌സ് ചാക്കോ കരിവേലിത്തറ അറിയിച്ചു.
2015, ജൂൺ 7, ഞായറാഴ്‌ച
പരിസ്ഥിതി ദിനാചരണം: ഒലിവ് മരം നട്ടു