പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ ഇന്ന് 10.30ന് സുവിശേഷ ധ്യാനം നടക്കും. യോഗത്തിൽ വികാരി ഫാ. കുര്യൻ തോമസ് അധ്യക്ഷത വഹിക്കും. ഫാ. കെ.വി. തോമസ് കല്ലൂപ്പാറ പ്രസംഗിക്കും.
12ന് ഉച്ചനമസ്കാരം, മധ്യസ്ഥപ്രാർഥന, നേർച്ചസദ്യ.
5.30ന് പള്ളിയിലും ബഹനാൻ സഹദായുടെ നാമത്തിൽ കൊച്ചക്കാല കടവ് കുരിശിങ്കലും സന്ധ്യാനമസ്കാരം.
ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ് എന്നിവർ കാർമികത്വം വഹിക്കും.