പുതുപ്പള്ളി പള്ളിയിലെ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം
അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിച്ചു.
അഭിവന്ദ്യ തിരുമനസ്സുകൊണ്ട് പള്ളി സൺഡേ സ്കൂളുകളുടെ പ്രവേശനോത്സവം ജോഷ്വാ വർഗീസ് ജിതിന് കത്തിച്ച തിരി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പള്ളിയുടെ ബഹു. വികാരി, ബഹു.സഹ വികാരിമാർ, നാല് സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാർ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.
