കോട്ടയത്ത് നടക്കുന്ന ലോക സുറിയാനി സമ്മേളനത്തിന് പങ്കെടുക്കുവാൻ എത്തിയ വിദേശ പ്രധിനിധികൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്തത്തിൽ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ സ്വീകരണം നല്കി.
2014, സെപ്റ്റംബർ 10, ബുധനാഴ്‌ച
വിദേശ പ്രധിനിധികൾക്ക് സ്വീകരണം നല്കി