മലങ്കര ഓര്‍ത്തഡോക് സ് സഭയിലെ പ്രധാന ശുശ്രൂഷകരുടെ ഏകദിന ക്യാബ് കോട്ടയം പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വച്ച് നടന്നു. അഭി. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ യോഗം ഉദ്ഘാടനം ചെയ്തു. അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ടി. ജെ. ജോഷ്വാ, ഫാ. എം. സി. കുര്യാക്കോസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
2014, നവംബർ 22, ശനിയാഴ്‌ച
പ്രധാന ശുശ്രൂഷകരുടെ ഏകദിന സമ്മേളനം പുതുപള്ളി പള്ളിയില്‍ വച്ച് നടത്തപ്പെട്ടു