2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ധ്യാനം ഇന്ന് (06/02/2015)



ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഇന്ന് (06/02/2015) 10.30 ന് ധ്യാനം.

ഫാ. എബി ടി. സാമുവല്‍ ഇലന്തൂര്‍ ധ്യാനം നയിക്കും.

11.30 ന് കുര്‍ബാന. ഒന്നിന് സ്‌നേഹവിരുന്ന്. 5.30 ന് സന്ധ്യാ നമസ്‌കാരം.