പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ നാളെ ആചരിക്കും. രാവിലെ ഒന്‍പതിന് നമസ്‌കാരം, 10ന് ധ്യാനം, വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹാ അനുസ്മരണം. തുടര്‍ന്ന് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. പ്രദക്ഷിണം, സ്‌നേഹവിരുന്ന്.
2015, ജൂലൈ 2, വ്യാഴാഴ്‌ച
പുതുപ്പള്ളി പള്ളിയില്‍ ദുക്‌റോനോ പെരുന്നാള്‍ നാളെ