2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആരംഭിച്ചു





പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആരംഭിച്ചു. ഏഴിന് പ്രഭാതപ്രാർഥന, മൂന്നിനേമൽ കുർബാന, പ്രദക്ഷിണം. വികാരി ഫാ. മാത്യുവർഗീസ്, ഫാ. മർക്കോസ് ജോൺ, ഫാ. ഇട്ടി തോമസ്, ടസ്റ്റിമാരായ ജേക്കബ് ഫിലിപ്ത്, മാത്യു കൊക്കുറ, സെകട്ടറി ജേക്കബ് തോമസ് പുതുപ്പനത്ത് എന്നിവർ നേതൃത്വം നൽകി.


ശുനോയോ പെരുന്നാൾ - ഇന്നത്തെ പരിപാടി - 15/Aug
പ്രഭാത പാർത്ഥന, മുന്നിൽമേൽ കുർബാന 7.00 am