വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം പുതുപ്പള്ളിപള്ളിയില്‍
ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ഭാരതത്തിന്റെ അപോസ്തോലോനും സഭാ സ്ഥാപകനുമായ വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം 2014 ഡിസംബർ 18 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു.