പുതുപ്പള്ളി പളളിയിൽ ഇന്ന് (2/5/2017)
പുതുപ്പള്ളി പളളിയിൽ ഇന്ന്
- പ്രഭാതനമസ്കാരം – 7.00
- കുർബാന– ഫാ. എ.വി.വർഗീസ് ആറ്റുപുറം– 7.30
- മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം– 10.00
- പാറക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മൽസരം – 2.00 സന്ധ്യാനമസ്ക്കാരം– 5.30
- ഗാനശുശ്രൂഷ– 6.15
- വചനപ്രഘോഷണം– ഫാ. ടൈറ്റസ് ജോൺ തലവൂർ–6.30
- മധ്യസ്ഥപ്രാർഥന– 7.30.