മെയ് 4 തിങ്കൾ
07.00 എ. എം - പ്രഭാത നമസ്ക്കാരം
07.30 എ. എം - വി.കുർബാന ഫാ. എം. സി. ജോർജ്,
10.00 എ. എം - പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം
02.00 പി. എം - പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖില മലങ്കര സംഗീത മത്സരം
06.00 പി.എം - പുതുപ്പള്ളി തിരുവചന സന്ദേശം: റവ. ഫാ. അജി വർഗീസ്, ബത്തേരി
മദ്ധ്യസ്ഥ പ്രാർത്ഥന, - കാൻഡിൽ പ്രയർ
പുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കണ്‍വെൻഷൻ ഇന്നു സമാപിക്കും.
- എല്ലാ ദിവസവും വൈകുന്നേരം 5.30ന് പള്ളിയിൽ സന്ധ്യ നമസ്കാരം ഉണ്ടായിരിക്കും.
- അപ്പവും കോഴി നേർച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍ പള്ളി ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
- മെയ് 7-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ കൂപ്പണ്‍ മുഖേനയുള്ള നേർച്ച ലഭ്യമാണ്.
- പെരുന്നാൾ ദിനങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.