തദവസരത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞു, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ, ജോസ് കെ മാണി എംപി, പുതുപ്പളളി പള്ളി വികാരിമാർ, പുതുപ്പളളി ഗ്രാമപന്ചായത്ത് പ്രസിഡന്റ് ശശികലാ ദേവി, മെമ്പർമാരായ ഏബ്രഹാം ചാക്കോ, വത്സമ്മ മാണി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു ശേഷം പാലാ ബ്ലൂ മൂൺ അവതരിപ്പിച്ച ഗാനമേള നടന്നു.