5.30 am പ്രഭാത പാർത്ഥന
6.30 am മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ കാര്‍മികത്വത്തില്‍ വി.കുര്‍ബാന.
8.00 am പ്രഭാത നമസ്ക്കാരം
9.00 am വി. മുന്നിൻമേൽ കുർബാന മലബാർ ഭദ്രാസനധിപൻ അഭി. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത
3.30 pm സ്വാന്തനം പാർത്ഥന സംഗമം
4.00 pm വചനഘോഷണം - റവ. ഗീവർഗീസ് റമ്പാൻ, ഇലവുകാട്ടു
5.00 pm മധ്യസ്ഥ പാർത്ഥന
~~~~~~~