പുമ്മറ്റം ജംക്ഷനില്‍ റാസയ്ക്ക് സ്വീകരണം
പുതുപ്പള്ളി * പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു കൈതമറ്റം ചാപ്പലില്‍നിന്നു ഇന്ന് 6.45ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള റാസയ്ക്ക് പുമ്മറ്റം ജംക്ഷനില്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് കടുകുന്നേലിന്റെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.